News & Events

News & Events

മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു

കിടങ്ങൂർ ലിറ്റിൽ ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിµúയും ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലിµúയും ആഭിമുഖ്യത്തിൽ മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു. ഹോസ്പിറ്റൽ ഓ.പി.ഡി സെക്ഷനിൽ  നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ സി.എം.ഓയും ശിശുരോഗ വിഭാഗ¹ മേധാവിയുമായ സിസ്റ്റർ ഡോക്ടർ ലത എസ്‌.വി.‌എം അധ്യക്ഷത വഹിച്ചു. ഓ.ബി.ജി വിഭാഗം മേധാവി സിസ്റ്റർ ഡോക്ടർ ശാന്തി എസ്.വി.എം യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഹോസ്പിറ്റൽ ജോയിൻറ് ഡയറക്ടർ സിസ്റ്റർ അനിജ എസ്.വി.എം, കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോക്ടർ ജോസിന എസ്.വി.എം  എന്നിവർ ആശംസകൾ നേർന്നു. കുമാരി ഐറിൻ സജി സ്വാഗതവും കുമാരി അലീന പോൾ കൃതജ്ഞതയും അറിയിച്ചു.  കോളേജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
Scroll